Nirmala Sitharaman Allocates 28,600 Crore for Women
മോദി സര്‍ക്കാര്‍ വനിതാ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ വിജയം കണ്ടുവെന്ന് നിര്‍മല പറഞ്ഞു. വിദ്യാലയങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ വര്‍ധിച്ചു. പെണ്‍കുട്ടികളെ വളര്‍ത്തുക, പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്ന പദ്ധതി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.വനിതാ ക്ഷേമത്തിന് വേണ്ടി 28600 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.
#Budget2020 #UnionBudget2020 #NirmalaSitharaman